മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം കെ.പി മോഹനൻ എം എൽ എ നിർവ്വഹിച്ചു

കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം കെ.പി മോഹനൻ എം എൽ എ നിർവ്വഹിച്ചു

മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരം കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം കെ.പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. 50 കിടാരികളാണ് ഫാമിലുള്ളത്. സർക്കാർ സ്കീമിൽ ക്ഷീര കർഷകർക്ക് കിടാരികളെ നൽകുന്ന പദ്ധതിയാണിത്. കിടാരി പാർക്ക് ജില്ലയിലെ ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോഹനൻ എം എൽ എ പറഞ്ഞു. ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നും കർഷകർക്ക് മോചനം നേടാൻ കഴിയുമെന്നും മിതമായ വിലയിൽ നല്ലയിനം പശുക്കളെ ജില്ലയിൽ എത്തിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്ത കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ ഒ സജിനി, കുടുബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ എം.വി ജയൻ റെയ്ഡ് കോ മുൻചെയർമാൻ വത്സൻ പനോളി, കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫിസർ സിദ്ധാർത്ഥ് വിജയ്, KEFPCO ചെയർമാൻ പി.പി സതീഷ് കുമാർ, കെ.പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്