Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അനുമോദനം നടത്തി

അനുമോദനം നടത്തി

കുറ്റിയാട്ടൂർ പഴശ്ശി : psc വഴി വിദ്യാഭ്യാസ വകുപ്പിൽ അറ്റൻഡർ തസ്തികയിൽ നിയമനം ലഭിച്ച  ഒന്നാം വാർഡിലെ സന്നദ്ധ പ്രവർത്തകനായ ഷിബിൻ പ്രദീപനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഷാജി കെ ഹരീഷ് വേലി കാത്ത്  കരുണാകരൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. 

0/Post a Comment/Comments