മയ്യിൽ : KSKTU മയ്യിൽ ഏറിയ കമ്മിറ്റി സ:എം.കെ. അനുസ്മരണം ഏറിയ പ്രസിഡണ്ടും DC അംഗവുമായ സ:എം.പി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ NREGU കണ്ണൂർ ജില്ലാ സെക്രട്ടറി സ:കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏറിയ സെക്രട്ടറിയും DC അംഗവുമായ സ: എ.ടി. രാമചന്ദ്രൻ, സ:കെ.കെ ഓമന എന്നിവർ സംസാരിച്ചു. ഏറിയ ജോ:സെക്രട്ടറി സ:കെ.വി ഉമാനന്ദൻ സ്വാഗതം പറഞ്ഞു.
Post a Comment