©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി

ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി

നണിയൂരിലെ സി വിനോദ് - രഞ്ജിനി എന്നിവരുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി. സിപിഐ(എം)മയ്യിൽ ഏരിയ കമ്മറ്റി അംഗം  കെ വി പവിത്രൻ ഏറ്റുവാങ്ങി. സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി പി കുഞ്ഞിരാമൻ, വി രമേശൻ, കെ വി ദിവാകരൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്