Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം താവോർത്ത് ഹൗസിൽ താമസിക്കുന്ന ശശിധരൻ കെ പി നിര്യാതനായി

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം താവോർത്ത് ഹൗസിൽ താമസിക്കുന്ന ശശിധരൻ കെ പി നിര്യാതനായി

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം താവോർത്ത് ഹൗസിൽ താമസിക്കുന്ന ശശിധരൻ കെ പി (53) നിര്യാതനായി.
അച്ഛൻ : പരേതനായ സി.കെ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ, ഈസ്റ്റ് എൽ.പി.സ്കൂൾ നാറാത്ത്)
അമ്മ : പരേതരായ കെ.പി. ദാക്ഷായണി അമ്മ
സഹോദരങ്ങൾ : കെ.പി ചന്ദ്രൻ (ചെങ്ങളായി), കെ.പി. ചന്ദ്രമതി (ചെങ്ങളായി), കെ.പി. ബാലകൃഷ്ണൻ (നാറാത്ത്), കെ.പി മനോഹരൻ (നാറാത്ത് ), കെ.പി.ശ്യാമള (ചെറുകുന്ന്)
സംസ്കാരം ഇന്ന് (04-11-2024) ഉച്ചക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മാശാനം

മയ്യിലുള്ള ടാഗോർ കോളേജിലെ അദ്ധ്യാപകനാണ്. മിനിഞ്ഞാന്ന് ഉച്ചക്ക് ശേഷം കോളേജിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനാൽ കണ്ണുരിലെ സഹകരണാശുപതിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരികയായിരുന്നു ചികിത്സാ പിഴവാണ് മരണകാരണം എന്ന് പറഞ്ഞ് ബന്ധുക്കൾ കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്