വെള്ളുവയൽ കുഞ്ഞു വളപ്പിൽ വാസു (80)
നിര്യാതനായി
ഭാര്യ : കെ.പി പത്മിനി
മക്കൾ : പ്രശാന്തൻ(ഗൾഫ്), പ്രമോദ്, പ്രീത, പ്രതീഷ് (ഗൾഫ്)
സഹോദരങ്ങൾ : പരേതയായ കാർത്ത്യായനി (പട്ടാന്നൂർ), അച്ചുതൻ (വെള്ളുവയൽ), വിജയൻ (വെള്ളുവയൽ)
മരുമക്കൾ : അനീഷ് (കണ്ണാടിപറമ്പ്), സനില (പാവന്നൂർ മൊട്ട), ദീപ (കീഴ്പള്ളി)
സംസ്കാരം : നാളെ (16/11/24) രാവിലെ 10 മണിക്ക്
കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.
Post a Comment