മയ്യിൽ ചെറുപഴശ്ശി ചേക്കോടെ ഇരിങ്ങ ദാസൻ (66) അന്തരിച്ചു.
ഭാര്യ: ശ്യാമള. മക്കൾ: ധന്യ ഇ, ദിവ്യ ഇ, ദിലീപ് ഇ (ഗൾഫ് ).
മരുമക്കൾ: രതീഷ് പി (മാമ്പ), സിജു എ (ബ്ലൂബെറി കാറ്ററിങ്ങ്), സൂര്യ (ഏച്ചൂർ).
സഹോദരങ്ങൾ: ഗോവിന്ദൻ ചെട്ട്യാൻ, കമലാക്ഷി, ശോഭ (ചാവശ്ശേരി), രവീന്ദ്രൻ, പ്രേമാനന്ദൻ (എക്സ് മിലിട്ടറി), അനിത (ഗൾഫ്).
സംസ്കാരം ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.
Post a Comment