ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി
ജിഷ്ണു-0
കൊളച്ചേരിയിലെ പ്രമീഷ് - ഷിബില എന്നിവരുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി. വി.രമേശൻ ,പി പി അഖിലേഷ് ,ബിനീഷ ചന്ദ്രൻ , ഒ.കെ. പ്രസന്നൻ ഇ. വിവേക് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
Post a Comment