©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പുത്തന്‍പുര വീട്ടില്‍ പുളിയുള്ള വളപ്പില്‍ ജാനകി നിര്യാതയായി

പുത്തന്‍പുര വീട്ടില്‍ പുളിയുള്ള വളപ്പില്‍ ജാനകി നിര്യാതയായി

കുറ്റ്യാട്ടൂര്‍ തിരുവനച്ചാല്‍ അങ്കണവാടിക്ക് സമീപം പുത്തന്‍പുര വീട്ടില്‍ പുളിയുള്ള  വളപ്പില്‍ ജാനകി (85) നിര്യാതയായി. 
ഭര്‍ത്താവ്: പരേതനായ പി.വി.കുഞ്ഞിരാമന്‍ (കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗം) 
മക്കള്‍: വാസന്തി, ശശിധരന്‍, ഗംഗാധരന്‍, സുരേഷ് ബാബു, സിന്ധു. 
മരുമക്കള്‍: കരുണാകരന്‍ (റിട്ട. ഡവലപ്മെന്റ് ഓഫിസര്‍, എല്‍ഐസി), ശ്രീജ(മുണ്ടയാട്), ലത (കൊളച്ചേരിപറമ്പ്), ജിന്‍സി (കേളകം).
സഹോദരങ്ങള്‍: പരേതരായ നാരായണന്‍, ഗോവിന്ദന്‍, മാധവി.
സംസ്കാരം വൈകിട്ട് 5.30നു ശേഷം. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്