Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം മറുപുത്തരിയും മണ്ഡലകാല നട അരി പൂജയും പൊങ്കാല സമർപ്പണവും

പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം മറുപുത്തരിയും മണ്ഡലകാല നട അരി പൂജയും പൊങ്കാല സമർപ്പണവും

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മറുപുത്തരി അടിയന്തിരവും മണ്ഡലകാല നട അരി പൂജയും നവംമ്പർ 16-ഡിസംമ്പർ 25 വരെ (തുലാം 30 മുതൽ ധനു 10 വരെ) നടക്കുന്നതാണ്. 
നവംമ്പർ 16 ന് രാവിലെ 10.30 ന് നിവേദ്യാതി പൂജകൾ തുടർന്ന് ശ്രീകുറുമ്പയുടെയും പുതിയ ഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനം. ഉച്ചയ്ക്ക് 1:30 പ്രസാദസദ്യ. നവംമ്പർ 17 മുതൽ ഡിസംമ്പർ 25 വരെ (രാവിലെ 9.30) നട അരിപൂജ ഉണ്ടായിരിക്കുന്നതാണ്. ഡിസംമ്പർ 25 ന് അമ്മയ്ക്കൊരു പൊങ്കാല സമർപണം. നട അരിപൂജയുടെ സമാപനവും (ധനു 10 അടിയന്തിരം)
നട അരി പൂജയ്ക്കും പൊങ്കാല സമർപണത്തിനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
:9746129339,7510856132, 9895403856, 9605994150

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്