©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നാളെയും ബസ്സ് പണിമുടക്ക് തുടർന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് RTOയും മയ്യിൽ പോലീസും

നാളെയും ബസ്സ് പണിമുടക്ക് തുടർന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് RTOയും മയ്യിൽ പോലീസും

ഇന്ന് (22-10-2024) തളിപ്പറമ്പ് RTO ഓഫീസിൽ വച്ച് JOINT RTOയും മയ്യിൽ SIയും ബസ്സ് ജീവനക്കാരുമായി നടന്ന ചർച്ചയിൽ ബസ്സ് ജീവനക്കാർ മുന്നോട്ടു വെച്ച ആവശ്യമായ 'പ്രതികൾക്കെതിരെ വധശ്രമത്തിന്' കേസ് ചാർജ് ചെയ്തിട്ടും ബസ്സ് തൊഴിലാളികൾ സമരത്തിൽ നിന്ന് പിന്മാറാതെ നാളെ സമരം തുടരാൻ ഒരുങ്ങുകയാണ്. 
കേസെടുത്തിട്ടും പണിമുടക്കിൽ നിന്ന് പിന്മാറാത്ത ബസ്സ് തൊഴിലാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആർടിഒയും മയ്യിൽ പോലീസും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്