Home പന്ന്യങ്കണ്ടി മലബാർ സൂപ്പർ മാർക്കറ്റ് ഉടമ K.T. അബു. നിര്യാതനായി ജിഷ്ണു -Friday, October 11, 2024 0 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം പന്ന്യങ്കണ്ടി മലബാർ സൂപ്പർ മാർക്കറ്റ് ഉടമ K.T. അബു (66) നിര്യാതനായി. ഭാര്യ : മറിയം പി. പിമക്കൾ : മിർസബ് (ഗൾഫ്), അൻസബ് (ബാംഗ്ലൂർ) 12.30ന് ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരം.
Post a Comment