Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു

ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു

പിലാത്തറ : ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു. ആറ് വരിപ്പാതയുടെ നടുവിൽ നിർമ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് സർവ്വീസ് റോഡിലെക്ക് വീണത്

പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാനും ഓട്ടോ റിക്ഷയും തലനാരിഴക്കാണ് രക്ഷപ്പെട്ടത് കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടന്ന് വീണത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്