മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് സമരത്തിൽ അധികാരികൾ ഇടപെടണം;മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി

തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് സമരത്തിൽ അധികാരികൾ ഇടപെടണം;മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി


മയ്യിൽ: കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന ബസ്സ് ജീവനക്കാരുടെ പണിമുടക്ക് വിദ്യാർത്ഥികൾക്കും കച്ചവട സ്ഥാപന തൊഴിലാളികളും തുടങ്ങി നിത്യ വേതനത്തിന് ജീവിക്കുന്നവർക്കും ക്ഷേത്രങ്ങളിലേകെത്തുന്ന തീർഥാടകർക്കും വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ് . പൊതുജനങ്ങൾക്ക് വേണ്ടി സേവനം നടത്തുന്ന ബസ്സ് ജീവനക്കാരെ അക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് ഇത്തരം പ്രവണതകളെ മുളയിലെ നുള്ളുന്ന കൃത്യമായ നിയമനടപടികൾ ആവശ്യമാണെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU ) മയ്യിൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു കെ.പ്രദീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.വി. ലതീഷ്, മാടമന വിഷ്ണുനമ്പൂതിരി, സതി മാണിയൂർ, കാർത്യായനി വേളം, അനീഷ് അരിമ്പ്ര, അനിത ചെക്കികുളം, എം.പ്രദീപൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്