പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ വാർഡ് പ്രസിഡണ്ട് മൂസാൻ ടീവിയുടെ അദ്ധ്യക്ഷതയിൽ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്‌തു.
ബൂത്ത് പ്രസിഡണ്ട് പിവി കരുണാകരൻ സ്വാഗതവും ടി ഒ നാരായണൻ കുട്ടി, സത്യൻ കെ, രാജൻ വേശാല, ഷാജി പി, ഷാജി .കെ .സഹദേവൻ, വാസുദേവൻ, ദിലീപൻ, സനോപ്, കരുണാകരൻ, പ്രകാശൻ.വി, ഭാസ്കരൻ എന്നിവരും പങ്കെടുത്തു.
Post a Comment