Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അടുവാപ്പുറത്തെ കമ്മളൻ കണ്ടി അശോകൻ നിര്യാതനായി

അടുവാപ്പുറത്തെ കമ്മളൻ കണ്ടി അശോകൻ നിര്യാതനായി

ചൂളിയാട് അടുവാപ്പുറത്തെ കമ്മളൻ കണ്ടി അശോകൻ (59) നിര്യാതനായി. ഇരിക്കൂർ പാലത്തിനു സമീപത്തെ അർജ്ജുൻ ജ്വല്ലറി വർക്സ് ഉടമയാണ്.
പരേതനായ കെ.കെ ബാലന്റെയും ശാന്തയുടെയും മകനാണ്. 
ഭാര്യ:റഷിദ ((തങ്കെക്കുന്ന്)
മക്കൾ: അർജുൻ, അദ്വൈദ്. 
സഹോദരങ്ങൾ:ഉഷ (നടുവിൽ), ബാലചന്ദ്രൻ (കൃഷ്ണ ജ്വല്ലറി കണ്ണൂർ) 
നാളെ (05/10/2024 ) രാവിലെ 6 മണി മുതൽ  അടുവാപ്പുറത്തെ വീട്ടിൽ പൊതുദർശത്തിനു ശേഷം. 
സംസ്കാരം 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്