Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപറമ്പ് - കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ഞായറാഴ്ച

കണ്ണാടിപറമ്പ് - കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ഞായറാഴ്ച

കണ്ണാടിപ്പറമ്പ്: കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി 27 ന് ഞായറാഴ്ച രാവിലെ 7. 30നു പാലും അരിയും കയറ്റൽ ചടങ്ങ് നടക്കും. തുടർന്ന് നടയരീ സമർപ്പണം (പൊങ്കാല) നടക്കും. മൂന്ന് ദിവസത്തെ വ്രതശുദ്ധിയോടെ ഭക്തജനങ്ങൾക്ക് നടയരി സമർപ്പണത്തിൽ പങ്കെടുക്കാവുന്നതാണെന്നും നടയരി (പൊങ്കാല) സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 9മണിക്ക് മുൻപായി ക്ഷേത്രത്തിൽ എത്തിചേരേണ്ടതാണ് എന്നും ഭാരവാഹികൾ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്