Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യുവധാര കടൂർ സംഘടിപ്പിക്കുന്ന‌ കടൂർ പ്രീമിയർ ലീഗ് ഇന്ന്

യുവധാര കടൂർ സംഘടിപ്പിക്കുന്ന‌ കടൂർ പ്രീമിയർ ലീഗ് ഇന്ന്

മയ്യിൽ: യുവധാര കടൂർ സ്പോർട്സ് & ആർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന‌ കടൂർ പ്രീമിയർ ലീഗ് ശനിയാഴ്ച നടക്കും. രാത്രി 9 മണി മുതൽ മുണ്ടേരിമൊട്ട ലാലിഗ ടർഫിലാണ് മത്സരം. കടൂർ പ്രദേശത്തെ 6 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്