മയ്യിൽ വള്ളിയോട്ട് വായനശാലക്ക് സമീപം കുറ്റ്യൻ ജാനകി (88) നിര്യാതയായി.
അച്ഛൻ : പരേതനായ കുറ്റ്യൻ അപ്പ
അമ്മ : പരേതയായ കല്യാണി
ഭർത്താവ് പരേതനായ തോട്ടുങ്കര നാരായണൻ.
മക്കൾ: മാധവി.ടി, വിജയൻ (റിട്ട അധ്യാപകൻ ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ), നളിനി, രാധ, ശിവാനന്ദൻ.
മരുമക്കൾ: ശ്രീധരൻ (ഇരിട്ടി), ഗിരിജ (കൂടാളി), രവി (കൂടാളി), വിജയൻ (പാവന്നൂർ), പ്രീത (കമ്പിൽ)
സംസ്കാരം ഇന്ന് (04-10-2024) ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ
Post a Comment