©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ചേലേരിമുക്ക് സ്വദേശി രാജീവൻ ബഹ്റൈനിൽ നിര്യാതനായി

ചേലേരിമുക്ക് സ്വദേശി രാജീവൻ ബഹ്റൈനിൽ നിര്യാതനായി

കണ്ണാടിപ്പറമ്പ്: ചേലേരിമുക്കിലെ മുണ്ടേരി ഹൗസിൽ രാജീവൻ (55) ബഹ്റൈനിൽ നിര്യാതനായി. 
അച്ഛൻ: പരേതനായ മുണ്ടേരി നാരായണൻ നായർ (കണ്ണൻ)
അമ്മ: പരേതയായ ദേവകി
ഭാര്യ: പി.ലേഖ (കണികുന്ന്)
മക്കൾ: ഹരിലക്ഷ്മി, പൂജ രാജീവ് (ഇരുവരും വിദ്യാർഥികൾ)
സഹോദരങ്ങൾ: നളിനി, പവിത്രൻ, ജനാർദനൻ, പരതനായ ചന്ദ്രൻ
സംസ്ക്കാരം നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്