മാണിയൂർ: ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ സൗന്ദര്യവൽക്കരണം സെമിനാർ പഞ്ചായത്ത് മെമ്പർ പി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റജി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ഫാക്കൽറ്റി സുകുമാരൻ വിശദീകരിച്ചു. മെമ്പർമാരായ പി.പ്രസീത, പി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment