Home അനുമോദനവും ഉപഹാര സമർപ്പണവും നടത്തി ജിഷ്ണു -Monday, October 07, 2024 0 മയ്യിൽ വച്ച് നടന്ന അഖിലേന്ത്യ കിസ്സാൻ സഭ കണ്ണൂർ ജില്ലാ സമ്മേളന വേദിയിൽ വച്ച് ഗുരു നിത്യ ചൈതന്യയതി സംരംഭകശ്രീ പുരസ്കാര ജേതാവ് ശ്രീ. ബാബു പണ്ണേരിയെ കാർഷിക വികസന-കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് ഉപഹാരം നൽകി അനുമോദിച്ചു.
Post a Comment