Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി എം അബൂബക്കർ മനുഷ്യപ്പറ്റുള്ള ഭരണാധികാരി; വി എം സുധീരൻ

പി എം അബൂബക്കർ മനുഷ്യപ്പറ്റുള്ള ഭരണാധികാരി; വി എം സുധീരൻ

കക്ഷിരാഷ്ട്രീയത്തിനതീതമായ മനുഷ്യസ്നേഹിയും മനുഷ്യപ്പറ്റുള്ള ഭരണാധികാരിയുമായിരുന്നു മുൻമന്ത്രി പി എം അബൂബക്കറെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. പി എം അബൂബക്കറിന്റെ മുപ്പതാം വിയോഗ വാർഷികത്തോടനുബന്ധിച്ച് ഐ എൻ എൽ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എം ചെയർമാനായ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി അവതരിപ്പിച്ച പോലീസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നടപ്പാക്കി പോലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്