Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാല്സെന്റ് കോളനിയിലെ കെ നാരായണൻ നിര്യാതനായി

നാല്സെന്റ് കോളനിയിലെ കെ നാരായണൻ നിര്യാതനായി

കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് നാല്സെന്റ് കോളനിയിലെ കെ നാരായണൻ (72) നിര്യാതനായി.
ഭാര്യ:- ചന്ദ്രമതി
മക്കൾ: വിനോദ്, വിജിന്ദ്രൻ, ശ്രിജിത്ത്, അജിത്ത്, പരേതനായ പ്രമോദ്
മരുമക്കൾ:ബിജിത, സിന്ധു,നവിത, നീ തു
സഹോദരൻ: ബാല സുബ്രമണ്യൻ (മെമ്പർ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത്) 
സംസ്ക്കാരം നാളെ ഞായറാഴ്‌ച 12 മണിക്ക്  പള്ളിപ്പറമ്പ് ഏപി സ്റ്റോറിന് സമീപത്തെ സമുദായ ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്