Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവൻകടവ് ശ്രീ മുത്തപ്പൻമടപ്പുരയിലെ പുത്തരി മഹോത്സവം ഒക്ടോബർ 26ന്

വള്ളുവൻകടവ് ശ്രീ മുത്തപ്പൻമടപ്പുരയിലെ പുത്തരി മഹോത്സവം ഒക്ടോബർ 26ന്

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻമടപ്പുരയിലെ പുത്തരി മഹോത്സവം ഒക്ടോബർ 26ന് ശനിയാഴ്ച നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ.
തുടർന്ന് പുത്തരി സദ്യ .
വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടവും 7 മണിക്ക് ഭഗവതിയുടെ വെള്ളാട്ടവും ഉണ്ടായിരിക്കും.

0/Post a Comment/Comments