©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ഇ. കുഞ്ഞിരാമൻ നായരുടെ 16-ാം ചരമദിനത്തിൽ പാടിക്കുന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി

ഇ. കുഞ്ഞിരാമൻ നായരുടെ 16-ാം ചരമദിനത്തിൽ പാടിക്കുന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി

മയ്യിൽ : കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യ കാല നേതാക്കളിൽ പ്രമുഖനായ ഇ കുത്തി രാമൻ നായരുടെ 16-ാം ചരമദിനമായ ഇന്ന് പാടിക്കുന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന യും അനുസ്മരണവുംനടത്തി സി.പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ MP നേതൃത്വം നൽകി പി.കെ മധുസുദനൻ, പി - അജയകുമാർ, കെ.വി ഗോപിനാഥ്, ഉത്തമൻ വേലിക്കാത്ത്, കെ.വി ബാലകൃഷ്ണൻ പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്