മുഴപ്പാല - അത്തി പീടികയിലെ പള്ളിപൊയിൽ തേറത്ത് ഹൌസിൽ വെള്ളുവ ക്കണ്ടി ഗോവിന്ദൻ എന്നവരുടെ പന്ത്രണ്ടാം ചാരമവർഷീക ദിനത്തിൽ lRPC ക്ക് ധനസഹായം നൽകി. CPI (M)അത്തിപീടിക ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് മക്കൾ ലോക്കൽ കമ്മിറ്റി അംഗം കെ. കെ. ദിനേശൻ, കെ. കെ.ഭൈമി, കെ കെ. സത്യൻ എന്നിവർ ഏരിയ കമ്മിറ്റി അംഗം എം. രാജനെ എല്പ്പിച്ചു. കൂടാളി ലോക്കൽ കമ്മറ്റി അംഗം പി. പത്മനാഭൻ, ബ്രാഞ്ച് മെമ്പർ കെ.മോഹൻ എന്നിവർ പങ്കെടുത്തു.
Post a Comment