മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ മയ്യിൽ പഞ്ചായത്ത് സന്ദർശിച്ചു

കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ മയ്യിൽ പഞ്ചായത്ത് സന്ദർശിച്ചു

മയ്യിൽ : കാർഷിക സർവ്വകലാശാല സർവകലാശാല തൃശൂർ വെള്ളാനിക്കര ക്യാംപസിലെ ശാസ്ത്രജ്‌ഞർ മയ്യിൽ പഞ്ചായത്ത് സന്ദർശിച്ചു. ശാസ്ത്രജ്‌ഞ ഡോ. പ്രേമയുടെ ഗവേഷണ വിദ്യാർഥികളായ അനഘ, സാന്ദ്ര, സിബിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

കാർഷിക മേഖലയിൽ നടക്കുന്ന വിവിധ നൂതന പ്രവർത്തനങ്ങൾ പഠിക്കുക, മയ്യിൽ മാതൃകാ കാർഷിക വികസനം ബന്ധപ്പെട്ട കാർഷിക സർവകലാശാല ഫോറങ്ങളിൽ അവതരിപ്പിക്കുക എന്നിവയാണ് സന്ദർശന ലക്ഷ്യം.

വിവിധ പാടശേഖരങ്ങൾ, കർഷക കൂട്ടായ്‌മകൾ, നെല്ല് ഉൽപാദക കമ്പനി കമ്പനി, കൃഷി ഭവൻ, പഞ്ചായത്ത് എന്നിവ കൂട്ടായി നടത്തുന്ന വിവിധ കാർഷിക പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും വിലയിരുത്തുകയും ചെയ്തു‌.

നെല്ലുൽപാദക കമ്പനി ഓഫിസിൽ നടന്ന അവലോകന യോഗത്തിൽ കൃഷി ഓഫിസർ എസ് പ്രമോദ്, അസിസ്‌റ്റന്റ് കൃഷി ഓഫിസർ അശോക് കുമാർ, നെല്ല് ഉൽപാദക കമ്പനി ചെയർമാൻ കെ കെ രാമചന്ദ്രൻ, സി ഇ ഒ യു ജനാർദനൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്