വൈസ്മെൻ ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൻ ഡിസ്ട്രിക്ട് ഫൈവ് (5) ലെ വൈസ്മെൻസ് ക്ലബ്ബ് ഓഫ് കേനന്നൂർ സൌത്തിൻ്റെ പുതിയ ഭാരവാഹികളുടെയും അംഗങ്ങളുടേയും സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു. റീജിയനൽ ഡയരക്ടർ കെ.എം. ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. ഡിസ്ട്രീക്ട് ഗവർണ്ണർ മലബാർ രമേഷ്, റീജിയണൽ സക്രട്ടറി മധുപണിക്കർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 2024-25 വർഷത്തെ പ്രസിഡണ്ട് കെ.രാംദാസ്, സിക്രട്ടറി പ്രീജിത്ത് പാലങ്ങാട്ട്, ട്രഷറർ മാർട്ടിൻ എന്നിവർ സ്ഥാനമേറ്റു. ചാരിറ്റി ഫണ്ട് അഡ്വ. സി.കെ. രത്നാകരൻ കൈമാറി.
Post a Comment