മലപ്പട്ടം സെൻ്റർ - മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്കിന് സമീപത്തുള്ള എം വി മാധവി അമ്മ (85) നിര്യാതയായി.
ഭർത്താവ് : പരേതനായ പി.കുഞ്ഞിരാമൻ നമ്പ്യാർ.
മക്കൾ : എം.വി.കുഞ്ഞിരാമൻ, പത്മിനി.
മരുമക്കൾ : കനകവല്ലി (കടൂർ), ഗംഗാധരൻ (ചൂളിയാട്)
ശവസംസ്കാരം നാളെ (21.09.2024 - ശനിയാഴ്ച) രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.
Post a Comment