Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നബി ദിനം പ്രമാണിച്ച്‌ പഴശ്ശി പള്ളി - മണിയെങ്കിൽ റോഡ് ശുചീകരിച്ചു

നബി ദിനം പ്രമാണിച്ച്‌ പഴശ്ശി പള്ളി - മണിയെങ്കിൽ റോഡ് ശുചീകരിച്ചു

നബി ദിനം പ്രമാണിച്ച്‌ പഴശ്ശി പള്ളി മണിയെങ്കിൽ റോഡ് സൈഡും വയക്കി വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുകയും ചെയ്‌തു. 

നബിദിന ആഘോഷ കമ്മിറ്റിയുടെ  നേത്രത്വത്തിൽ. കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ കമ്മിറ്റി അംഗങ്ങളായ അബ്‌ദു സലാം, അഷ്റഫ്‌ പി കെ, സമീർ എ വി, മൊയ്‌ദീൻ, അഷ്റഫ്‌ കെ എം, ജബ്ബാർ പി പി, മാമു യു വി, കെ പി താജുദ്ദീൻ എന്നിവരും പങ്കാളികളായി.

0/Post a Comment/Comments