മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി ജിതിൻ എസ് കുമാർ

ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി ജിതിൻ എസ് കുമാർ

മദ്രാസ് ഐ.ഐ.ടിയിൽ നിന്നും ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ജിതിൻ എസ് കുമാർ. കണ്ണപുരം ചുണ്ടയിലെ  കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാരൻ സി. സന്തോഷ്‌ കുമാറിന്റെയും കാഞ്ചന സന്തോഷിന്റെയും മകനാണ്. എം.എൻ.സി എഞ്ചിനിയർ ചിത്തിര എസ്  കുമാർ ഏക സഹോദരിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്