മയ്യിൽ:- കടൂർ നിരന്തോട്ടെ കെ സി ഭാർഗവി അമ്മ
(95) നിര്യാതയായി. മുല്ലക്കൊടി കോ- ഓപ്പറ്റീവ്
റൂറൽ ബേങ്ക് പ്രസിഡന്റും, KSTA മുൻ സംസ്ഥാന
ജനറൽ സെക്രട്ടറിയും CPIM കണ്ണൂർ ജില്ലാ കമ്മറ്റി
അംഗവുമായ കെ സി ഹരികൃഷ്ണൻ മാസ്റ്ററുടെ
അമ്മയാണ്.
ഭർത്താവ്: പരേതനായ എം വി ദാമോദരൻ മാസ്റ്റർ.
മക്കൾ: കെ സി സുലോചന (മുൻ അധ്യാപിക, പെരുന്തലേരി യുപി സ്കൂൾ), വാരിജാക്ഷി, ഭവാനി, രാധാകൃഷ്ണൻ (വിമുക്തഭടൻ).
മരുമക്കൾ: കെ കെ ഭാസ്കരൻ നമ്പ്യാർ (വിമുക്തഭടൻ), ഇ പി രാഘവൻ നമ്പ്യാർ, ഗീത, ഇ വി മിനി (ഹെഡ്മിസ്ട്രസ്, ചെറുപഴശി എഎൽപി സ്കൂൾ), പരേതരായ പി എം രാഘവൻ നമ്പ്യാർ, ടി ടി ബീന (മുൻ അധ്യാപിക, കമ്പിൽ എ എൽപി സ്കൂൾ).
സംസ്കാരം വ്യാഴം പകൽ ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ
Post a Comment