ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം സംഘടിപ്പിച്ചു
ജിഷ്ണു-0
ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ബുക്ക് ബൈൻ്റിംഗ് പരിശീലനം നടത്തി. സ്മിത അജയകുമാർ പരിശീലനം നൽകി. ജിതിഷ വിശാൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ രാഹുൽ സ്വാഗതം പറഞ്ഞു.
Post a Comment