ചെമ്പിലോട് : കെ.വി. റോഡ് റെസിഡൻസ് അസോസിയേഷൻ ഉത്രാട ദിനത്തിൽ മുതിർന്ന അംഗങ്ങളായ ശ്രീമതി വി. പി. സരള, ശ്രീമതി ദാക്ഷായണി അമ്മ, ശ്രീ പ്രഭാകരൻ നമ്പ്യാർ, ശ്രീ സദാനന്ദൻ, ശ്രീ ഭാസ്കരൻ പി.പി, ശ്രീ എസ്. പി. അഗ്നിഹോത്രി എന്നിവരെ വീടുകളിൽ ചെന്ന് ആദരിച്ചു. ചടങ്ങിൽ ശ്രീ കൃഷ്ണ കുമാർ മാസ്റ്റർ, ശ്രീ രാജീവൻ മാസ്റ്റർ, ശ്രീ ഹാരിസ്, ശ്രീ ജയരാജൻ, ശ്രീ രജീഷ്, ശ്രീ രാജേഷ്, ശ്രീ ജിജീഷ്, ശ്രീമതി സുനിഷ എന്നിവർ പങ്കെടുത്തു.
Post a Comment