മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും മയ്യിൽ ഹയർ സെക്കൻ്ററി സ്ക്കൂൾ മുൻ പ്രിൻസപ്പാളും മയ്യിലിൻടെ സാംസ്കാരിക കായിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ശ്രീ എം.വി കുഞ്ഞിരാമൻ മാസ്റ്ററെ ആദരിച്ചു.
Post a Comment