പറയരുതോട്ടത്തിൽ ബേബി മാത്യുവിന്റെ ഭാര്യ ലൂസി ബേബി (64) നിര്യാതയായി. പരേത മാധവപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ : തോമസ്കുട്ടി ബി മാത്യു (സീനിയർ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ജോർജ്കുട്ടി ബി മാത്യു (അസി. മാനേജർ, ഫെഡറൽ ബാങ്ക്)
മരുമക്കൾ : നീനമോൾ വർഗീസ് (പൊരുമത്രയിൽ)കേളകം
സഹോദരങ്ങൾ : മേരി (മാന്നാനം), പരേതനായ ജോർജ്, പെണ്ണമ്മ (കുന്നുംകൈ), സിസിലി (ആലത്തൂർ), ഫ്രാൻസിസ് (പരപ്പ), സി. മേരി അന്റോണിറ്റ (വിജയവാഡ), അഡ്വ. ജോസ് ജോർജ് (മുംബൈ), പരേതനായ ജോയ് ജോർജ്, അഡ്വ. ജോർജ് തോമസ് (കാഞ്ഞങ്ങാട് ), അഡ്വ. മാർട്ടിൻ ജോർജ് (DCC President Kannnur)
സംസ്കാരം വ്യാഴാഴ്ച.
Post a Comment