കറ്റ്യാട്ടൂർ : പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ, ദേശീയ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി അധ്യാപകരെ ആദരിച്ചു.
പഴശ്ശി 8/6ൽ സ്ഥിതി ചെയ്യുന്ന മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളും ദേശീയ അധ്യാപക അവാർഡു ജേതാവുമായ ശ്രീ .രാജഗോപാലൻ മാസ്റ്റർ, പഴശ്ശി എൽ.പി.സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ .വി. മനോമോഹനൻ എന്നിവരാണു ആദരം ഏറ്റു വാങ്ങിയത്. ഗ്രെഷ്യസ് സ്കൂളിൽ നടന്ന ചടങ്ങിൽ യൂസഫ് പാലക്കൽ, കേശവൻ നബൂതിരി, അജയൻ പ്രദാന പ്രധാനാദ്ധ്യാപികമാരും പങ്കെടുത്തു.
Post a Comment