©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL അടുവാപ്പുറത്തെ മീനോത്ത് ദേവകി നിര്യാതയായി

അടുവാപ്പുറത്തെ മീനോത്ത് ദേവകി നിര്യാതയായി

ചൂളിയാട് അടുവാപ്പുറത്തെ മീനോത്ത് ദേവകി (85) നിര്യാതയായി. 
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ. 
മക്കൾ : രാഘവൻ, രോഹിണി, രാജൻ (വിമുക്തഭടൻ) ശോഭ, ജാനകി, ഗീത, പത്മാവതി ശ്രീജ. 
മരുമക്കൾ : സുജാത (പടിയൂർ), ലീല (കൂട്ടുമുഖം), ഗോവിന്ദൻ (കുളത്തൂർ), മോഹനൻ (കൂട്ടുമുഖം), ബാബു (മാണിയൂർ), പരേതരായ ഗോവിന്ദൻ, (കുളിഞ്ഞ), രാജൻ (മണക്കാട്ട്)
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്