Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇരുപതാം ചരമദിനത്തിൽ IRPC ക്ക് സംഭാവന നൽകി

ഇരുപതാം ചരമദിനത്തിൽ IRPC ക്ക് സംഭാവന നൽകി

പാടിയിൽ: ചുള്ളേരി നാരായണിയുടെ (നണിയൂർ) ഇരുപതാം ചരമദിനത്തിൽ IRPCക്ക് നൽകിയ സംഭാവന ശ്രീധരൻ സംഘമിത്ര ഏറ്റു വാങ്ങി. IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, പദ്മനാഭൻ സി, രാമകൃഷ്ണൻ കെ, വിനോദ് കെ, സുമേഷ് വി വി എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്