Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി സ്ക്രാപ്പ് വിറ്റ് സമാഹരിച്ച തുക DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി സ്ക്രാപ്പ് വിറ്റ് സമാഹരിച്ച തുക DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

#rebuildwayanad ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി സ്ക്രാപ്പ് വിറ്റ് സമാഹരിച്ച ₹72,358 രൂപ DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി.
ബ്ലോക്ക് പ്രസിഡണ്ട് സ:ജിതിൻ കെ സി തുക ഏറ്റുവാങ്ങി.

0/Post a Comment/Comments