കളഞ്ഞു കിട്ടിയ മൊബൈൽ ഫോണിൻ്റെ ഉടമസ്ഥനെ കണ്ടെത്തി മയ്യിൽ സ്റ്റേഷനിൽ വച്ച് തിരിച്ചു നൽകി
ജിഷ്ണു-0
റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ മൊബൈൽ ഫോണിൻ്റെ ഉടമസ്ഥനെ കണ്ടെത്തി മയ്യിൽ സ്റ്റേഷനിൽ വച്ച് എ.എസ്.ഐ മനു. കെ.പി. ഉടമസ്ഥനായ കയരളം ഒറപ്പടിയിലെ യദു സുരേഷിനെ തിരിച്ചേൽപ്പിക്കുന്നു.
Post a Comment