മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ഏ .വി. സന്തോഷ് നിര്യാതനായി

ഏ .വി. സന്തോഷ് നിര്യാതനായി

നാറാത്ത് തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം ഏ.വി.സന്തോഷ് (60) നിര്യാതനായി. 
അച്ചൻ പരേതനായ രാമദാസ് 
അമ്മ പരേതയായ കനകലത
ഭാര്യ : സപ്ന  
മക്കൾ : ശ്രീലക്ഷ്മി (ഗൾഫ്), ജഗേഷ് 
സഹോദരി : സിന്ദു 
സംസ്കാരം ഞായറാഴ്ച (25-08-2024) രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്