Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ടി .സി. പത്മനാഭൻ നിര്യാതനായി

ടി .സി. പത്മനാഭൻ നിര്യാതനായി

വളവിൽ ചേലേരി തെക്കെകരയിൽ പരേതനായ എം. പി കുഞ്ഞമ്പു നമ്പ്യാരുടെ മകൻ ടി .സി. പത്മനാഭൻ (71) നിര്യാതനായി. 

മാതാവ് : പരേതയായ മാധവി അമ്മ. 

ഭാര്യ : എം.പി. തങ്കമണി

മക്കൾ : പ്രജിത്ത് ഡ്രൈവർ, സജിത്ത് (അദ്ധ്യാപകൻ കല്യാശ്ശേരി സൗത്ത് യു പി സ്കൂൾ,) സുജിത്ത്. സഹോദരങ്ങൾ പരേതനായ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, ഓമന. 

 മരുമകൾ : ചൈതന്യ (ജില്ലാ ആശുപത്രി, കണ്ണൂർ), 

സഹോദരി ഭർത്താവ് പരേതനായ എം.പി ദിവാകരൻ.

ഭൗതികശരീരം ഇന്ന് 28-08-2024 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ കൊണ്ടു വരും.

സംസ്ക്കാരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

Advertisement