മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ ആറാം മൈലിനു സമീപം യു സി സുരജ (ഉമ്മിണി) നിര്യാതയായി

മയ്യിൽ ആറാം മൈലിനു സമീപം യു സി സുരജ (ഉമ്മിണി) നിര്യാതയായി

മയ്യിൽ ആറാം മൈലിനു സമീപം യു സി സുരജ (ഉമ്മിണി - 58) നിര്യാതയായി. 
പരേതനായ യു സി നാരായണൻ ആചാരിയുടെയും യു സി ശാരദയുടെയും മകളാണ്.
സഹോദരങ്ങൾ : മഹിജ (കുന്നരു), മഹേഷ്‌ (നീലേശ്വരം) പരേതയായ ഗിരിജ. 
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്