ഷാജു പനയൻ സ്മാരക പ്രഥമ "വാമൊഴി പുരസ്കാരം" നേടിയ കടൂർ കോർലാട്ടെ ദേവിയേച്ചിയെ Cpim പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗം സ: സി പി നാസർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:പി രാജൻ, സ : പി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി സ: എൻ പി ബിജു എന്നിവർ പങ്കെടുത്തു.
Post a Comment