ചെക്ക്യാട്ടുകാവ് : അമേസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടിൽ വളരെ കാലമായി അനുഭവപ്പെടുന്ന വെള്ളക്കെട്ട്, ആഫ്രിക്കൻ ഒച്ച്, നായശല്യം എന്നിവ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, ക്ലബ് സെക്രട്ടറി ഹൃതിക് എൻ വി, പ്രസിഡണ്ട് രൂപേഷ് എന്നിവർ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ സമർപ്പിച്ചു.
Post a Comment