©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL എൽ വി ബിജു നിര്യാതനായി

എൽ വി ബിജു നിര്യാതനായി

ചാലോട് : ചാലോട് ബസ്സ് സ്റ്റാൻഡിലെ എൽബിആർ ടെക്സ്റ്റെൽസ് പാട്‌ണർ ചെറുകുഞ്ഞിക്കരി ബിന്ദു നിവാസിൽ എൽ വി ബിജു (42) നിര്യാതനായി. 

പരേതനായ കെ കെ രാഘവൻ മാസ്റ്റർ - ഇന്ദിര ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: രാഗേഷ് (അലൈൻ), ബിന്ദു.

നാളെ (30.08.2024) രാവിലെ 7 മണി മുതൽ വീട്ടിലും, 10 മണിക്ക് ചാലോട് ഇ കെ നായനാർ സ്മാരക വായനശാലയിലും പൊതുദർശനം

ശേഷം സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്