കണ്ണാടിപ്പറമ്പ് : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പാർത്ഥസാരഥി ബാലഗോകുലം എൽ.പി, യു. പി, ഹൈസ്കൂൾ തലത്തിൽ മഹാഭാരതത്തെ ആസ്പദമാക്കി പ്രശ്നോത്തരിയും കൃഷ്ണ ലീലകൾ വിഷയമാക്കി ചിത്രരചനയും സംഘടിപ്പിച്ചു. പി.നിഖിൽ, രജിലേഷ്.സി, ശ്രീലക്ഷ്മി സി.വി, കെ.അജിത്ത്, കെ. സതീശൻ, കെ.വി രാഗേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment