Homenr നാറാത്ത് ചുകന്നമ്മ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് കവർച്ച ❤❤❤❤ -Thursday, August 01, 2024 0 നാറാത്ത് ചെക്കൂറ കേളോത്ത് തറവാട് ഷേത്രമായ കൊളപ്പാല ശ്രീ ചുകന്നമ്മ ക്ഷേത്രത്തിൽ ഇന്നലെ രാത്രി കള്ളൻ കയറി ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് കവർച്ച നടത്തി. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment